ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിമുതല്‍
യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള
മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം
വെള്ളിയാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വരും. നീണ്ടകര പാലത്തിനുതാഴെ
സ്പാനുകളില്‍ ചങ്ങലയിട്ട് ബോട്ടുകള്‍ കടലിലേക്ക് പ്രവേശിക്കുന്നത് തടയും.
47 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം.
ജൂലായ് 31 ന് ശേഷമേ ട്രോളിങ്
അനുവദിക്കൂ.