രാത്രികാല പവര്‍കട്ട് തല്‍ക്കാലത്തേക്ക് ഒഴിവാക്കും.
വൈദ്യുതിക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല
പവര്‍ക്കട്ട് തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു.
ജൂണ്‍
16 മുതല്‍ പവര്‍ക്കട്ട് പിന്‍വലിക്കും. രാത്രി അരമണിക്കൂറായിരുന്നു
പവര്‍കട്ട്.